ദേശീയം

Latestദേശീയം

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920  ആയി

കാബൂൾ:വടക്ക്- കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920  ആയി.600ലേറെ പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ

Read More
Latestദേശീയം

കശ്മീരിൽ കനത്ത മഴയെ തുടർന്ന പ്രളയ മുന്നറിയിപ്പ്.

ശ്രീനഗർ:കശ്മീരിൽ കനത്ത മഴയെ തുടർന്ന പ്രളയ മുന്നറിയിപ്പ്. 24 മണിക്കൂറായി മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. നദികളിലെ ജലനിരപ്പ് ഇതിനോടകം ക്രമാതീതമായ ഉയർന്നു കഴിഞ്ഞു. അനന്ത്നാഗ്

Read More
Latestആരോഗ്യംദേശീയം

രാജ്യത്ത് 12,249 പേർക്ക് കോവിഡ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. 13 പേർക്ക് ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിൽ 2,300 പേർ ചികിത്സ തേടിയതോടെ ചികിത്സയിലുള്ളവരുടെ

Read More
Latestദേശീയം

കർണാടകയിൽ കോളജ് പ്രിൻസിപ്പലിനെ ജെഡിഎസ് എംഎൽഎ കരണത്തടിച്ചു.

കർണാടകയിൽ കോളജ് പ്രിൻസിപ്പലിനെ ജെഡിഎസ് എംഎൽഎ കരണത്തടിച്ചു. കംപ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദനം. ജൂൺ 20ന് മാണ്ഡ്യയിൽ നടന്ന സംഭവത്തിൻ്റെ

Read More
Latestആരോഗ്യംദേശീയം

രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ

ന്യൂഡൽഹി : കൊവിഡ് കേസുകൾ വീണ്ടും 12,000 കടന്നു. ഈ കണക്കുകൾ രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read More
Latestദേശീയം

പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ചല്ല കെട്ടിടങ്ങള്‍ പൊളിച്ചത്; യു.പി സര്‍ക്കാര്‍ കോടതിയിൽ

ന്യൂദല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവ് നൂപുർ ശർമയുടെ വിദ്വേഷ പ്രസംഗത്തെ തുടർന്നുണ്ടായ ബുൾഡോസർ ആക്രമണം പ്രതിഷേധക്കാരെ കേന്ദ്രീകരിച്ചാണെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാർ തള്ളി. ഇത്

Read More
Latestദേശീയം

മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവെച്ചേക്കും

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ രാജിവെച്ചേക്കും. ടൂറിസം മന്ത്രി എന്ന പദവി ആദിത്യ താക്കറെ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തു. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന്

Read More
Latestദേശീയം

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ വീണ്ടും 12000 കടന്നു

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ വീണ്ടും 12000 കടന്നു. 24 മണിക്കൂറിനിടെ 12, 249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർ മരിച്ചു പ്രതിദിന ടിപിആർ

Read More
Latestദേശീയം

വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി

വ്യോമസേനയിൽ അഗ്നിവീര്‍ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 24 മുതൽ ജൂലൈ 5 വൈകുന്നേരം 5 മണി വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. നിയമനങ്ങളുടെ അന്തിമ പട്ടിക

Read More
Latestദേശീയംവിനോദം

കടുത്ത പ്രമേഹം മൂലം നടൻ വിജയകാന്തിന്റെ 3 കാൽവിരലുകൾ നീക്കം ചെയ്തു

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ കടുത്ത പ്രമേഹം മൂലം നീക്കം ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതും ഉയർന്ന

Read More