വിദ്വേഷ പ്രചാരണം; നൂപുർ ശര്‍മയ്ക്കും നവീൻ ജിൻഡാലിനും എതിരെ കേസെടുത്തു
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഇരുവരെയും ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.
Read More