ദേശീയം

Latestദേശീയം

നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്.

നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ

Read More
Latestദേശീയം

കുഴൽകിണറിൽ വീണ ആറു വയസുകാര​ന്റെ ജീവൻ രക്ഷിക്കാനായില്ല.

കുഴൽകിണറിൽ വീണ ആറു വയസുകാര​ന്റെ ജീവൻ രക്ഷിക്കാനായില്ല. ഒൻപത് മണിക്കൂർ നീണ്ടു നിന്ന രക്ഷപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് കുട്ടി മരണപ്പെടുന്നത്. പഞ്ചാബിലെ

Read More
Latestദേശീയം

മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു.

ബെഗുസരായി:ബിഹാറിലെ ബെഗുസരായിയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. സുഭാഷ് കുമാര്‍ മഹ്‌തോയെന്ന ആളാണ് കൊല്ലപ്പെട്ടത്.കുടുംബത്തോടൊപ്പം അത്താഴം കഴിഞ്ഞ് മടങ്ങിവരവെ വീടിന് സമീപത്തുവെച്ചാണ് സുഭാഷിന് വെടിയേറ്റത്. അക്രമികള്‍ കടന്നുകളഞ്ഞു. ബിഹാറിലെ

Read More
Latestദേശീയം

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി.

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി. രാജ്യത്ത് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത് ചെങ്കൽപേട്ട് സ്വദേശിക്കാണ്. ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം

Read More
Latestദേശീയം

ട്രെയിനില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് ഉണ്ടാകില്ല

ന്യൂഡല്‍ഹി: ട്രെയിനില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കോവിഡിനു മുൻപ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനിലുണ്ടായിരുന്ന നിരക്കിളവ് പുനഃസ്ഥാപിക്കില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Read More
Latestദേശീയം

ഊട്ടി പുഷ്‌പമേളയ്‌ക്ക് ‌തുടക്കം

ഊട്ടി. 124-ാമത് ഊട്ടി പുഷ്‌പ‌മേളയ്‌ക്ക് തുടക്കമായി. ഊട്ടി സസ്യോദ്യാനത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പുഷ്‌പമേളയുടെ ഉ​ദ്ഘാടനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന

Read More
Latestദേശീയം

ഉപ്പ് ഫാക്‌ട‌റിയുടെ മതിൽ തകർന്ന് വീണ്  12 തൊഴിലാളികൾ മരിച്ചു.

ഗുജറാത്തിലെ മോര്‍ബി ജില്ലയിൽ ഉപ്പ് ഫാക്‌ട‌റിയുടെ മതിൽ തകർന്ന് വീണ്  12 തൊഴിലാളികൾ മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ

Read More
Latestദേശീയം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം പ്രയോഗിച്ചുകൊണ്ടാണ്, ജസ്റ്റിസ്

Read More
Latestദേശീയം

ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

ഗാന്ധിനഗർ:ഗുജറാത്തിൽ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് ജനതയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.

Read More
Latestദേശീയം

കന്നഡ നടി ചേതന രാജ് അന്തരിച്ചു

ബംഗളൂരു: കന്നഡ നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ

Read More