അഫ്ഗാനിസ്ഥാനില്‍ ദേശീയ വനിതാ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു
കാബൂൾ:അഫ്ഗാനിസ്ഥാനില്‍ ദേശീയ വനിതാ ജൂനിയര്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വോളിബോള്‍ ടീമിന്റെ പരിശീലകനാണ്
Read More