ദേശീയം

Latestദേശീയം

കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയാറെന്ന് ഫൈസര്‍

ന്യൂഡല്‍ഹി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കി. ഫൈസര്‍ വാക്‌സിന്‍ ഇക്കൊല്ലംതന്നെ ഇന്ത്യയില്‍

Read More
Latestദേശീയം

രാജ്യത്ത് പുതുതായി 2,11,298 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,11,298 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,847 പേർ കോവിഡ് മൂലം മരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തിൽ

Read More
Latestദേശീയം

രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേർക്കെന്ന് കേന്ദ്രസർക്കാർ കണക്കുകൾ. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ. ഗുജറാത്തിൽ ഇതുവരെ 2,859

Read More
Latestദേശീയം

കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയിൽ

കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയത്തെ മാറ്റാന്‍ നിര്‍ബന്ധിപ്പിക്കുന്നതാണ് കേന്ദ്ര

Read More
Latestദേശീയം

രാജ്യത്ത് പുതുതായി 2,08,921 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,08,921 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,157 പേർ കോവിഡ് മൂലം മരിച്ചു. 2,95,955 പേർ രോഗമുക്തരായതായും കേന്ദ്ര

Read More
Latestദേശീയം

ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.

ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.യുവമോർച്ച ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉൾപ്പെടെ 8 പേർ രാജിവെച്ചു. അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. ലക്ഷദ്വീപിൻ്റെ ചുമതലയുള്ള

Read More
Latestദേശീയം

മഹാരാഷ്ട്ര സർക്കാർ ഹോം ഐസോലേഷൻ നിരോധിച്ചു

മുംബൈ: കോവിഡ് 19 റെഡ് സോണായ 18 ജില്ലകളിൽ മഹാരാഷ്ട്ര സർക്കാർ ഹോം ഐസോലേഷൻ നിരോധിച്ചു. ഈ ജില്ലകളിൽ കോവിഡ് സെന്ററുകളുടെ എണ്ണം വർധിപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക്

Read More
Latestദേശീയം

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,96,427 പുതിയ കോവിഡ് കേസുകൾ.

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,96,427 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,511 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ആകെ

Read More
Latestദേശീയം

രാജ്യത്ത് യെല്ലോ ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തു

ലഖ്നൗ: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ്

Read More
Latestദേശീയം

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് പുതിയ നടപടി.ഫാമിലെ പശുക്കളെ

Read More