ദേശീയം

Latestദേശീയം

രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ്

ഡൽഹി: രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,454 പേർ കോവിഡ് മൂലം മരിച്ചു. 3,02,544 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ

Read More
Latestദേശീയം

ഡൽഹിയിൽ ലോക്ക്ഡൗൺ 31 വരെ നീട്ടി

ഡൽഹിയിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ തയ്യാറാകാതെ സർക്കാർ. ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. കോവിഡ് കേസുകൾ കുറയുന്നത് തുടരുകയാണെങ്കിൽ

Read More
Latestദേശീയം

സംഗീത സംവിധായകൻ റാം ലക്ഷ്‍മൺ അന്തരിച്ചു

പ്രശസ്തനായ വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്മൺ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ആറ് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം കോവിഡ് വാക്സിൻ

Read More
Latestദേശീയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കു കൂടി കോവിഡ്

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,55,102 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 3,741 മരണം

Read More
Latestദേശീയം

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് ത​ട​സം നേ​രി​ടു​മെ​ന്ന് അ​റി​യി​പ്പ്.

മും​ബൈ: എ​ന്‍​ഇ​എ​ഫ്ടി സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് ത​ട​സം നേ​രി​ടു​മെ​ന്ന് അ​റി​യി​പ്പ്. യോ​നോ, യോ​നോ ലൈ​റ്റ്, ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ്,

Read More
Latestദേശീയം

സുശീൽ കുമാർ അറസ്റ്റിൽ.

ചണ്ഡീഗഢ്: ഗുസ്തി താരത്തിന്റെ കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്ന് ഡൽഹി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്.

Read More
Latestദേശീയം

തമിഴ്നാട്ടിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ഡൗൺ മേയ് 24-ന് അവസാനിക്കാൻ ഇരിക്കെയാണ് ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം

Read More
Latestദേശീയം

രാജ്യത്ത് പുതുതായി 2,57,299 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,57,299 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,194 പേർ കോവിഡ് മൂലം മരിച്ചു. 3,57,630 പേർ രോഗമുക്തരായതായും കേന്ദ്ര

Read More
Latestദേശീയം

കർണാടകയിൽ ലോക്ഡൗൺ നീട്ടി.

ബെംഗളൂരു; കർണാടകയിൽ ലോക്ഡൗൺ നീട്ടി. ജൂൺ ഏഴു വരെ സംസ്ഥാനത്ത് ലോക്ഡൗൺ തുടരും. നേരത്തെ മേയ് 10-ന് പ്രഖ്യാപിച്ച ലോക്ഡൗൺ 24-ന് അവസാനിക്കാൻ ഇരിക്കുകയായിരുന്നു. രണ്ടാം തരംഗത്തിൽ

Read More
Latestദേശീയം

രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു;ഇതുവരെ 5,500 പേര്‍ക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേര്‍ മരിച്ചതായാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 90 പേര്‍ മരിച്ചു. കോവിഡ്

Read More