ദേശീയം

Latestദേശീയം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍.

ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍. നെഞ്ചിലെ അസ്വസ്ഥതകളെ തുടര്‍ന്നാണ് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ ഇന്നു രാവിലെയാണ് രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. രാഷ്ട്രപതിയുടെ

Read More
Latestദേശീയം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പേർക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 32,987 പേർ രോഗമുക്തരായപ്പോൾ 257 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 53,476 പേർക്ക് കോവിഡ്

Read More
Latestദേശീയം

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ചെന്നൈ:നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടായിരിക്കും നടിയുടെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീല പ്രവര്‍ത്തിക്കുക. ചെന്നൈയിലാണ് ഷക്കീല ഇപ്പോള്‍ താമസിക്കുന്നത്. .

Read More
Latestദേശീയം

ഏപ്രിൽ പകുതിയോടെ രാജ്യത്ത് കോവിഡ് തരംഗം തീവ്രമാകുമെന്ന് എസ്.ബി.ഐ. റിപ്പോർട്ട്

ന്യൂഡൽഹി:കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) റിപ്പോർട്ട്. രണ്ടാം തരംഗം ഫെബ്രുവരി 15 മുതൽ കണക്കാക്കുമ്പോൾ 100 ദിവസം

Read More
Latestദേശീയം

ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തെ ബാധിക്കില്ല

ദില്ലി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകൾ, ബാർ അസോസിയേഷനുകൾ,

Read More
Latestദേശീയം

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില കുറയുന്നത്. കഴിഞ്ഞ

Read More
Latestദേശീയം

ആമീര്‍ ഖാന് കൊവിഡ്

മുംബൈ:ബോളിവുഡ് താരം ആമീര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. നടന് രോഗം സ്ഥിരീകരിച്ചതായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ അദ്ദേഹം വീട്ടില്‍ തന്നെ തുടരുന്നതായി ആമീറിന്റെ വക്താവ് അറിയിച്ചു. താനുമായി

Read More
Latestദേശീയം

ഇന്ധനവില കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്. ഈ വർഷം ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്. രാജ്യാന്തര

Read More
Latestദേശീയം

24 മണിക്കൂറിനിടെ രാജ്യത്ത് 47,262 പേർക്കാണ് കോവിഡ്.

ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,907 പേർ രോഗമുക്തരായപ്പോൾ 275 മരണങ്ങളാണ് 24

Read More
Latestദേശീയം

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം ഏപ്രില്‍ ഒന്നുമുതല്‍

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്നുമുതലാണ് മൂന്നാംഘട്ടം ആരംഭിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 45 വയസിനു മുകളിലുള്ളവര്‍ക്കാണ് ഏപ്രില്‍ ഒന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക.

Read More