ദേശീയം

Latestദേശീയം

മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി

ന്യൂഡൽഹി. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടവിന് നൽകിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മൊറട്ടോറിയം കാലത്ത് പൂര്‍ണ പലിശ ഇളവ്

Read More
Latestദേശീയം

ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു.

ഗ്വാ​ളി​യോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. ഗ്വാ​ളി​യോ​ർ ജി​ല്ല​യി​ൽ ഇ​ന്ന് രാ​വി​ലെ എ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൊ​റേ​ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​ത്.

Read More
Latestദേശീയം

മ​ദ്യം ക​ഴി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ല​ഹ​ബാ​ദി​ൽ അ​ന​ധി​കൃ​ത​മാ​യി വി​റ്റ മ​ദ്യം ക​ഴി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ ആ​ശു​പ​ത്രി​ലാ​ണ്. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​ര​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ

Read More
Latestദേശീയം

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം

Read More
Latestദേശീയം

തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ;നാല് തീവ്രവാദികളെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട

Read More
Latestദേശീയം

രാജ്യത്ത് 46,951 പേർക്കു കൂടി കോവിഡ് 19

ന്യൂഡൽഹി: രാജ്യത്ത് 46,951 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ നവംബർ ഏഴിനു ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന

Read More
Latestദേശീയം

സ്പീക്കര്‍ ഓം ബിര്‍ളക്ക് കോവിഡ്

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളക്ക് കോവിഡ് സ്ഥിരീകരിച്ചു. എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മാര്‍ച്ച് 20നാണ് 58കാരനായ ബിര്‍ളയെ

Read More
Latestദേശീയം

ഭാര്യയുടെ സ്വകാര്യഭാഗം ഭർത്താവ് അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി.

ലഖ്നൗ: ഉത്തർപ്രദേശിലെ രാംപുർ ജില്ലയിലെ മിലാക്കിൽ രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യഭാഗം ഭർത്താവ് അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ്

Read More
Latestദേശീയം

മാസ്​ക്​ ധരിക്കാത്തതിനെ തുടർന്ന്​ ഇൻഡിഗോ വിമാനത്തിൽനിന്ന്​ യാത്രക്കാരനെ പുറത്താക്കി.

​െകാൽക്കത്ത: മാസ്​ക്​ ധരിക്കാത്തതിനെ തുടർന്ന്​ ഇൻഡിഗോ വിമാനത്തിൽനിന്ന്​ യാത്രക്കാരനെ പുറത്താക്കി. കൊൽക്കത്ത വിമാനത്താവളത്തിലാണ്​ സംഭവം. ബെംഗളൂരു-കൊൽക്കത്ത വിമാനത്തിലെ യാത്ര​ക്കാരനോട്​ നിരവധി തവണ മാസ്​ക്​ ധരിക്കാൻ അഭ്യർഥിച്ചിട്ടും കൂട്ടാക്കാത്തതിനെ

Read More
Latestദേശീയം

പന്ത്രണ്ടുകാരിയെ അയൽക്കാരൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി.

പട്ന: ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിൽ തന്റെ വീട്ടിലെ ചെടി പിഴുതെടുത്ത പന്ത്രണ്ടുകാരിയെ അയൽക്കാരൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. അയൽക്കാരനായ സിക്കന്ദർ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന

Read More