ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു; സത്യപ്രതിജ്ഞ നാളെ
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗമാണ് നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ നാളെയുണ്ടാകും. സുശീല്‍ കുമാര്‍
Read More