എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം
ഉത്തർപ്രദേശിൽ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം. പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിൽ ഇന്നലെ അർധരാത്രിയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. മാണിക്പൂർ പൊലീസ് സ്റ്റേഷൻ
Read More