വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ വിരോധം; യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തികൊലപ്പെടുത്തി; 25കാരൻ ജീവനൊടുക്കി
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉഡുപ്പി ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.24 വയസ്സുള്ള രക്ഷിതയാണ് കൊല്ലപ്പെട്ടത്. 25
Read More