ലോകം

Latestലോകം

ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്കു നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക്

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക വികസിപ്പിച്ചു. ഇന്നു രാത്രി 9 മുതൽ 20 രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലേക്കു നേരിട്ട് പ്രവേശിക്കുന്നത് വിലക്കി അഭ്യന്തര

Read More
Latestലോകം

യുഎഇയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് യുകെയുടെ വിലക്ക്

ദുബായ്: യുഎഇയിൽ നിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ യുകെയിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സടക്കമുള്ള വിമാനകമ്പനികളും അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Read More
Latestലോകം

ബൈഡന് ആശംസ അറിയിച്ച് ബരാക്ക് ഒബാമ

ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ആശംസ അറിയിച്ച് അമേരിക്കയുടെ മുൻപ്രസിഡന്റ് ബരാക്ക് ഒബാമ. എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ, പ്രസിഡന്റ് ജോ ബൈഡൻ. ഇത് നിങ്ങളുടെ സമയമാണ്- ഒബാമ ട്വീറ്റ്

Read More
Latestലോകം

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു.

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബേർട്ട്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഭാര്യ ജിൽ ബൈഡൻ വഹിച്ച 127 കൊല്ലം പഴക്കമുള്ള

Read More
Latestലോകം

ഒമാന്‍ വീണ്ടും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടക്കുന്നു

മസ്‌ക്കറ്റ്‌. ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്നതിനാൽ ഒമാന്‍ വീണ്ടും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടക്കുന്നു. റോഡ് മാര്‍ഗമുള്ള പ്രവേശനം തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്കിയത്. തിങ്കളാഴ്ച വൈകീട്ട്

Read More
Latestലോകം

കാബൂളില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ജഡ്ജിമാർ കോടതിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം.

Read More
Latestലോകം

ചൈനയില്‍ ഐസ്‌ക്രീമിലും കൊറോണ വൈറസ് സാന്നിധ്യം

ബെയ്ജിങ്: ചൈനയിൽ ഐസ്ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിനേ തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകൾ അധികൃതർ പിടിച്ചെടുത്തു. ഐസ്ക്രീം നിർമിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക്

Read More
Latestലോകം

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഏഴു പേ​ര്‍ മ​രി​ച്ചു

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഏഴു പേ​ര്‍ മ​രി​ച്ചു. നൂറോളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സു​ല​വേ​സി ദ്വീ​പി​ലാ​ണ് ഭൂചലനം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍​സ്കെ​യി​ല്‍ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ്

Read More
Latestലോകം

യൂട്യൂബും ട്രംപിന് വിലക്കേര്‍പ്പെടുത്തി

വാഷിങ്ടൺ:ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ യൂട്യൂബും ട്രംപിന് വിലക്കേര്‍പ്പെടുത്തി. ട്രംപിന്റെ ചാനല്‍ ഏഴുദിവസത്തേക്ക് നല്‍കില്ല. വിലക്ക് നീളാമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ ട്രംപിനെ വൈസ് പ്രസിഡന്റ് പുറത്താക്കണമെന്ന ജനപ്രതിനിധി

Read More
Latestലോകം

മാർപ്പാപ്പയുടെ ഡോക്‌ടർ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

വത്തിക്കാൻ സിറ്റി. കോവിഡ് ബാധിച്ച്‌ മാർപാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കാൻസർ രോഗിയുമായിരുന്നു. 2015 മുതൽ മാർപ്പാപ്പയുടെ ഡോക്‌ടറാണ്‌. ഡോക്‌ടർ മാർപ്പാപ്പയുമായി അടുത്തിടെ സമ്പർക്കമുണ്ടായിട്ടില്ലെന്ന്‌

Read More