മൂന്നരവയസുകാരന് മസ്തിഷ്ക ജ്വരം തന്നെ; സ്ഥിരീകരണം പുതുച്ചേരി വൈറോളജി ലാബിലെ പരിശോധനയിൽ
കണ്ണൂർ : കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം തന്നെയെന്ന് വീണ്ടും സ്ഥിരീകരിച്ചു. പുതുച്ചേരി വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം
Read More