ലിവിംഗ് ടുഗതർ വിവാഹമല്ല, ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ല,കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും
Read More