തളിപ്പറമ്പിൽ ബൈക്കിൻ്റെ ഹെഡ്ലാമ്പിനകത്ത് പെരുപ്പാമ്പിൻ കുഞ്ഞ് കുടുങ്ങിയ നിലയിൽ
തളിപ്പറമ്പ്: ബൈക്കിന്റെ ഹെഡ്ലാമ്പിനകത്ത് കുടുങ്ങിയ പെരുമ്പാമ്പിന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം മെയിന്‍ റോഡിലാണ് സംഭവം. അരിയിലെ മുട്ടുക്കാരന്‍ കുന്നുവന്‍ വളപ്പില്‍ റഷീദിന്റെ
Read More