Latest

Latestകേരളം

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം.

അങ്കമാലി പാറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ജാതിക്ക ഉണക്കുന്ന ഡ്രയറിൽ നിന്ന് തീപിടിച്ചതെന്നാണ് സംശയം. ഒരാൾ പൊള്ളലുകളോടെ രക്ഷപ്പെട്ടു. പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; കണ്ണൂരിൽ ഓറ‍ഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Read More
Latestകേരളം

സ്കൂളുകൾക്ക് ഓണം, ക്രിസ്മസ് അവധി ഇത്തവണയും 9 ദിവസം വീതം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണയും ഓണം, ക്രിസ്മസ് അവധി 9 ദിവസം വീതം. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു. മുൻപ് 10 ദിവസമായിരുന്നു ഓണം, ക്രിസ്മസ് അവധിക്കാലം.

Read More
Latestകണ്ണൂര്‍

ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

പിലാത്തറ,മാതമംഗലം റോഡിൽ സഫിയ പെയിന്റ് ഷോപ്പിനു മുന്നിൽ ബൈക്ക് അപകടം യുവാവ് മരണപെട്ടു.കാറും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.കണ്ടോന്താർ ചെങ്ങളം സ്വദേശി സുരേഷ് കുമാർ (45)

Read More
Latestകണ്ണൂര്‍

ഡ്രൈവിങ് സ്കൂളുകാർ 10 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയ (സിഐടിയു) ന്റെ നേതൃത്വത്തിൽ 10 മുതൽ സെക്രട്ടറിയറ്റിനു മുന്നിൽഅനിശ്ചിതകാല സമരം നടത്തുമെന്ന് ജനറൽ സെക്രട്ടറി

Read More
Latestകേരളം

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി; ആവർത്തിച്ച് ആരോഗ്യമന്ത്രി, വിമര്‍ശിച്ച് കെജിഎംഒഎ

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. ഇത്

Read More
Latestകണ്ണൂര്‍

മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അബുദാബി: മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിഞ്ഞ്

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്

Read More
Latestകേരളം

ഗ്രാമീണ-മലയോര മേഖലയിലേക്ക് കുട്ടി ബസ്സുമായി കെ എസ്‌ ആർ ടി സി.

സംസ്ഥാനത്തെ ഗ്രാമീണ-മലയോര മേഖലയിലേക്ക് കുട്ടി ബസ്സുമായി കെ എസ്‌ ആർ ടി സി. 28-32 സീറ്റുള്ള ബസുകളാണ്‌ പുറത്തിറക്കുന്നത്‌. ഡീസൽ ചെലവ്‌ കുറയ്‌ക്കാൻ കഴിയും എന്നതാണ്‌ നേട്ടമായി

Read More
Latestദേശീയം

തുടര്‍ച്ചയായ മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കും

തുടര്‍ച്ചയായ മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കും. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു.

Read More