വടകരയില്‍ അധിക സേനയെ വിന്യസിക്കും; പ്രശ്നബാധിത പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ
കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വടകരയിൽ അധിക സേനയെ വിന്യസിയ്ക്കും. ക്യൂ.ആർ.ടി. സംഘം എന്തു സാഹചര്യവും നേരിടാൻ സജ്ജമെന്ന് ജില്ലാ കളക്ടർ മാധ്യമങ്ങളെ അറിയിച്ചു. വിജയാഹ്ളാദം ഏഴുമണിയ്ക്ക്
Read More