കുട്ടികളിലെ ലഹരി ഉപയോഗം; പല്ലും നഖവും പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ്
സ്കൂൾ തലത്തിൽ ലഹരി നിർമാർജന യജ്ഞം ഈ വർഷം മുതൽ പരിശോധനയിലും ഉപദേശത്തിലും മാത്രമൊതുങ്ങില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പല്ലും നഖവും പരിശോധിക്കാൻ തയ്യാർ എടുക്കുകയാണ്
Read More