പ്ലസ് വൺ പ്രവേശനം: കൺഫർമേഷൻ 31ന് വൈകിട്ട് 5വരെ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ അലോട്മെന്റ് പരിശോധിച്ച് മേയ് 31ന് വൈകീട്ട് 5നകം ഫൈനൽ കൺഫർമേഷൻ നടത്തണം.31ന് വൈകിട്ട് അഞ്ചുവരെ
Read More