കടല്‍ രക്ഷാ പ്രവര്‍ത്തനം; കണ്ട്രോള് റൂം സജ്ജം
മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അപകടം സംഭവിച്ചാല്‍ കണ്ട്രോള് റൂമില്‍ അറിയിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മണ്‍സൂണ്‍കാല കടല്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി
Read More