ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല, 6 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്, ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്ക് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും അതിതീവ്ര മഴ സാധ്യതക്കുള്ള റെഡ് അലർട്ട്
Read More