അഞ്ച് വയസുകാരന് തിളച്ച പാല് നല്കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്പെന്ഷന്
കണ്ണൂര്‍: പിണറായിയില്‍ തിളച്ച പാല് നല്കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്ക് സസ്പെന്ഷന്. അംഗന്‍വാടി അധ്യാപിക വി രജിത, ഹെല്‍പ്പര്‍ വി ഷീബ എന്നിവരെയാണ്
Read More