Latest

Latestകണ്ണൂര്‍

കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ :കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം.ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ പ്രദീപനാണ് മരിച്ചത്. തലശ്ശേരിയില്‍

Read More
Latestകേരളം

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍കടലിനും മുകളില്‍ ന്യൂന മര്‍ദ്ദം; കേരളത്തിലും മഴയെത്തും

തിരുവനന്തപുരം: ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍കടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമര്‍ദം ഫെബ്രുവരി

Read More
Latestദേശീയം

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പെട്രോള്‍ പമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് വീണു; യുപിയില്‍ എസ്പി നേതാവിന് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് വീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം.പ്രതാപ്ഗഢിലെ തിരക്കേറിയ മാര്‍ക്കറ്റിന് അടുത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെയാണ് സംഭവം.

Read More
Latestകേരളം

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.62

Read More
Latestദേശീയം

ബിഎകാരനും പ്ലസ് ടു വിദ്യാര്‍ഥിയും ചേര്‍ന്ന് പ്രസവ ശസ്ത്രക്രിയ നടത്തി; യുവതിക്ക് ദാരുണാന്ത്യം

ലക്നൗ: ഉത്തർപ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ ബിഎ ബിരുദധാരിയും പ്ലസ് ടു വിദ്യാര്‍ഥിയും ചേർന്ന് പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശിലെ അംബേദ്‌കർനഗറിലുള്ള രജിസ്ട്രേഷൻ പോലുമില്ലാത്ത സ്വകാര്യ

Read More
Latestകേരളം

കേരളത്തിലെ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി

സംസ്ഥാനത്തെ ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി. വേതന വർധനവില്‍ സുപ്രീം കോടതി ഇടപെടല്‍ തേടിയാണ് ഹർജി.അഭിഭാഷകൻ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീംകോടതിയില്‍

Read More
Latestദേശീയം

ഇയർഫോണ്‍ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തില്‍ പാട്ട് പ്ലേ ചെയ്യുന്നവർ ശ്രദ്ധിക്കുക, നിയമം തെറ്റിച്ചാല്‍ ഇനി കടുത്ത ശിക്ഷ!

വിമാനത്തില്‍ ഇയർഫോണ്‍ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തില്‍ പാട്ട് പ്ലേ ചെയ്യുന്നവർ ഇനി ശിക്ഷാനടപടി നേരിടേണ്ടി വരും.കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേതാണ് മുന്നറിയിപ്പ്. മറ്റു യാത്രക്കാർക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയില്‍

Read More
Latestകേരളം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച! ഫാര്‍മസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല,

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍. ഫാർമസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍.വാക്സീൻ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫാർമസികള്‍ക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല.

Read More
Latestദേശീയം

അവിഹിതബന്ധത്തിന് തടസം: എട്ടും ആറും വയസുള്ള കുട്ടികളെ എലിവിഷം കൊടുത്ത് കൊന്ന അമ്മ അറസ്റ്റില്‍

ഛണ്ഡീഗഢ്: അവിഹിത ബന്ധത്തിന് തടസമെന്നാരോപിച്ച്‌ കുരുന്നുമക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍.പഞ്ചാബിലെ ബതിൻഡയിലാണ് സംഭവം. ജാസി കൗർ എന്ന യുവതിയാണ് പിടിയിലായത്. എട്ട് വയസുകാരിയായ മകളെയും

Read More
Latestകേരളം

പാലക്കാട് വടക്കഞ്ചേരിയില്‍ 10 വയസുകാരൻ ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ 10 വയസുകാരൻ ജീവനൊടുക്കിയ നിലയില്‍. കണ്ണമ്പ്ര പുന്നാടത്ത് മനോജിൻ്റെ മകൻ അഞ്ചാം ക്ലാസ്സ് വിദ്യാർഥി രഘു റാം മോഹനാണ് മരിച്ചത്.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്

Read More