‘പറ്റുമെങ്കില്‍ കണ്ടുപിടിക്ക്’; പൊലീസിനെതിരെ ഭീഷണിയുമായി വീണ്ടും അര്ജുന് ആയങ്കി
കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്ന് പ്രതി അര്ജുന് ആയങ്കിയുടെ ഭീഷണി. പറ്റുമെങ്കില്‍ കണ്ടുപിടിക്കാനാണ് പൊലീസുകാരനോട് വെല്ലുവിളി. കീഴടങ്ങാന്‍ ആയിരുന്നു താന്‍ ആദ്യം ഉദ്ദേശിച്ചത്. അപ്പോള്‍
Read More