Latest

Latestകേരളം

നദികളിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

പത്തനംതിട്ട നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ ജില്ലകളിലെ നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്

Read More
Latestകേരളം

അതിതീവ്രമഴ; കെഎസ്ഇബിയ്ക്ക് 25 കോടിയുടെ നാശനഷ്ടം; ബാധിച്ചത് 2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയിൽ കെഎസ്ഇബിയ്ക്ക് ഉണ്ടായത് കനത്ത നാശനഷ്ടം. ഇതുവരെ 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ മഴക്കെടുതി ബാധിച്ചു.

Read More
Latestകേരളം

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ

Read More
Latestകേരളം

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ്; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചുകൊന്നു, പിന്നാലെ സ്വയം വെടിവെച്ചു മരിച്ചു

ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം വെടിവെച്ചു മരിച്ചു. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായ ബലാനി പ്രേമാംബരം ആണ് ആക്രമണം നടത്തിയത്. സിആർപിഎഫ്

Read More
Latestദേശീയം

ലാൻഡിംഗിന് തൊട്ടു മുൻപ് ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം! 12 യാത്രക്കാർക്ക് പരിക്ക്

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. തുടർന്നുണ്ടായ ശക്തമായ കാറ്റിലും കുലുക്കത്തിലും 12 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്നതിന് തൊട്ടു

Read More
Latestകേരളം

മഴ: ചൊവ്വാഴ്ച വൈകീട്ട് സൈറൺ മുഴങ്ങുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ട,

Read More
Latestദേശീയം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തില്‍ പക! അധ്യാപികയെ കുത്തിക്കൊന്നു

ഹരിയാനയിലെ ഫരീദാബാദില്‍ സ്കൂള്‍ അധ്യാപികയെ കുത്തിക്കൊന്നു.സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയും ഫിറോസ്പൂർ കലാൻ സ്വദേശിനിയുമായ സന്ധ്യ കർഹാനയാണ് (30) ക്രൂരമായി കൊല്ലപ്പെട്ടത്.

Read More
Latestദേശീയം

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം

Read More
Latestകേരളം

കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ് എം (41) ആണ് മരിച്ചത്. താൽക്കാലിക ജോലി നഷ്ടപ്പെടുമെന്ന ഭീതി മൂലമാണ് യുവാവ്

Read More
Latestകേരളം

എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്; മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന്

Read More