Latest

Latestകേരളം

പുഴയില്‍ ചാടിയ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് മരിച്ചു

കോഴിക്കോട്: പുഴയില്‍ ചാടിയ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചേനോളി പരപ്പില്‍ ഷൈജല്‍(38) ആണ് മരിച്ചത്. കുറ്റ്യാടി പുഴയുടെ ഭാഗമായ ചാനിയംകടവിലെ പാലത്തില്‍ നിന്ന്

Read More
Latestകേരളം

സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലഗ്രാം വഴി വില്‍പ്പന;കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍

കൊച്ചി: കോളജ് അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി വിറ്റെന്ന പരാതിയില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി

Read More
Latestകേരളം

നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി

കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച

Read More
Latestകണ്ണൂര്‍

കണ്ണൂര്‍ തില്ലങ്കേരിയില്‍ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖൻ പാമ്പ്

കണ്ണൂർ: കണ്ണൂര്‍ തില്ലങ്കേരിയില്‍ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖൻ പാമ്പ്. അടുക്കളയില്‍നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചില്‍ കേട്ട് വാതില്‍ തുറന്നപ്പോഴാണ് കണ്ടത് വീട്ടുകാരെ കണ്ട് നിമിഷങ്ങള്‍ക്കകം മൂർഖൻ

Read More
Latestദേശീയം

വാരണാസി-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അടിയന്തര ലാന്‍ഡിങ്

ലഖ്നൗ: വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1253 ന് അടിയന്തര ലാന്‍ഡിങ്. വിമാനത്തിന്റെകാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ പുകയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുന്‍കരുതല്‍

Read More
Latestകേരളം

വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി ടെസ്റ്റ് നടത്തണം: മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി

തിരുവനന്തപുരം: സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി. വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നാണ് റവ.ഡോ.കെ

Read More
Latestകേരളം

സിപിഐഎം നേതാവ് വി പി സാനു വിവാഹിതനായി; വധു ഷെറിന്‍

മലപ്പുറം: സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു വിവാഹിതനായി. ഷെറിന്‍ ആണ് വധു. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍

Read More
Latestകണ്ണൂര്‍

കണ്ണർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജയിലിലെ തടവുകാരനായ ജലാലുദ്ദീൻ ഉൾപ്പെടെ നാല് പേർ നൽകിയ

Read More
Latestദേശീയം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി; മരണം 20 കടന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ മരണം 20 കടന്നു. പല സംസ്ഥാങ്ങളിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കനത്ത മഴയിൽ ഉത്തർപ്രദേശിൽ പതിനാറായിരം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെ

Read More
Latestദേശീയം

ക്ലാസിനിടെ സർക്കാർ സ്കൂളിന്റെ കോണ്‍ക്രീറ്റ് മേൽക്കൂര തകർന്നുവീണു; ആറ് വിദ്യാർഥികൾക്ക് പരിക്ക്

ബെംഗളുരു: കര്‍ണാടകയിലെ മുഗല്ലൊള്ളി താണ്ടയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. അപകടത്തിൽ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്കുകള്‍ നിസാരമാണെന്നും ആറുപേരും

Read More