ചെറുവത്തൂര്‍ കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു
ചെറുവത്തൂര്‍ : കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. റോഡിനോടു ചേർന്ന് നിര്‍മ്മാണത്തിലിരിക്കുന്ന വീടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ്തൊഴിലാളികൾക്കു മേൽ മണ്ണിടിഞ്ഞു വീണത് കഴുത്തോളം മണ്ണ്
Read More