ഭർത്താവ് ആശുപത്രിയിൽ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
തമിഴ്നാട്ടിൽ യുവാവ് ഭാര്യയെ ആശുപത്രിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി ധീരൻനഗർ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സമ്പത്ത് കുമാറിനെ ഉറയൂർ പൊലിസ് അറസ്റ്റ് ചെയ്തു.പാൻ ഷോപ്പ് നടത്തുന്നയാളാണ്
Read More