കര്‍ണാടകയില്‍ പയ്യന്നൂര്‍ സ്വദേശിയെ കൊള്ളയടിച്ചു; 20 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു’
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി വ്യവസായിയെ കൊള്ളയടിച്ചു. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂര്‍ സ്വദേശി വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം.
Read More