പേരാമ്പ്രയിൽ മരം കടപുഴകി ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പേരാമ്പ്ര കൈതക്കലില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 4.15 ഓടെയാണ് സംഭവം. കൈതക്കൽ കള്ളുഷാപ്പിന്റെയും വര്‍ക്കുഷോപ്പിന്റെയും ഇടയിലുള്ള വലിയ തണല്‍ മരമാണ്
Read More