പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആക്രമിച്ചു; 73കാരന് ദാരുണാന്ത്യം,
കൊച്ചി :കളമശ്ശേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ വയോധികൻ മരിച്ചു. കളമശ്ശേരി കൈപ്പടമുകളില്‍ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം.കൈപ്പടമുകള്‍ കൊല്ലംകുടി വീട്ടില്‍ അബു ആണ് മരിച്ചത്. 73 വയസ്സാണ്.
Read More