Latestകണ്ണൂര്‍കേരളം

റെയിൽവേഗേറ്റ് അടച്ചിടും

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തലശ്ശേരി-കണ്ണൂർ (ചൊവ്വ) ദേശീയപാതയിൽ എടക്കാട്, കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾ ക്കിടയിലെ റെയിൽവേ ഗേറ്റ് മെയ് 12-ന് രാവിലെ ഒൻപതുമു തൽ മെയ് 14-ന് വൈകീട്ട് ആറു വരെ അടച്ചിടും. ഈ ദിവസ ങ്ങളിൽ വാഹനങ്ങൾ വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് റെയിവെ അറിയിപ്പ്.