വിവാഹസല്‍ക്കാരത്തിനിടെ വസ്ത്രത്തില്‍ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തില്‍ ഒരാള്‍ മരിച്ചു
ലക്നൗ: വിവാഹസല്‍ക്കാരത്തിനിടെ വസ്ത്രത്തില്‍ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തില്‍ ഒരാള്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗോരക്പൂരിലാണ് സംഭവം. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത്കുമാർ എന്ന 25കാരനാണ് മരിച്ചത്. സംഘർഷത്തില്‍ ആറ് പേർക്ക്
Read More