പേരാവൂർ മണ്ഡലത്തിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
ഇരിട്ടി:വോട്ടെണ്ണല്‍ വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരന് കാപ്പാടന്‍ കുഞ്ഞമ്മദാ (53) ണ് മരിച്ചത്. പേരാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും
Read More