ആംബുലൻസില്‍ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : ആംബുലൻസില്‍ നിന്നിറങ്ങി ഓടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം.നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷ ബാധ എന്നാണ് സംശയം. ഇഞ്ചക്കല്‍
Read More