ബൈക്കില്‍ യാത്ര ചെയ്യവേ സാരി പിന്‍ചക്രത്തില്‍ കുടുങ്ങി അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ബൈക്കിന്റെ ചക്രത്തില്‍ സാരി കുടുങ്ങി അപകടത്തിൽപ്പെട്ട വയോധികയ്ക്ക് ദാരുണാന്ത്യം. വക്കം സ്വദേശി സുധര്‍മ്മയാണ് മരിച്ചത്.തിരുവനന്തപുരം കടയ്ക്കാവൂരിലാണ് അപകടം നടന്നത്. ചെറുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ സാരി
Read More