സംസ്ഥാനത്തെ മദ്യനയം അടിമുടി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം അടിമുടി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍. ബാര്‍ ലൈസന്‍സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് വിവരം. ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതും പരിഗണനയില്‍ ഉണ്ട്. ബാര്‍ പ്രവര്‍ത്തന സമയം
Read More