Latest

Latestദേശീയം

ഹോംവർക്ക് ചെയ്തില്ല; അധ്യാപികയുടെ മർദനമെന്ന് ആരോപണം, ആറുവയസുകാരന് ദാരുണാന്ത്യം

വിശാഖപട്ടണം: ആറുവയസുകാരനായ എല്‍കെജി വിദ്യാര്‍ഥി സ്വകാര്യ സ്‌കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് സംഭവമെന്നാണ് കുടുംബത്തിന്റെ ആരോപണം. അധ്യാപികയുടെ മര്‍ദനത്തിന്

Read More
Latestകണ്ണൂര്‍

കണ്ണൂര്‍ മാലൂരിലെ ജനവാസ മേഖലയില്‍ നിന്നും മയക്കുവെടിവച്ച് പിടിച്ച പുലി ചത്തു

കണ്ണൂർ: കണ്ണൂർ മാലൂരിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക പരുക്കാണ് മരണകാരണമെന്ന് നിഗമനം. ജനവാസ മേഖലയിൽ പന്നിക്കെണിയിൽപ്പെട്ട പുലിയെ വനംവകുപ്പ് മയക്കുവെടി വച്ചാണ് പിടിച്ചത്.

Read More
Latestദേശീയം

ഭാര്യയെ ഓഫീസിന് മുന്നിലിട്ട് വെടിവെച്ച് കൊന്നു; പിന്നാലെ വീട്ടിലെത്തി സഹോദരിയെയെയും കൊലപ്പെടുത്തി ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ലഖ്നൗ സ്വദേശിയും എസ്ബിഐ ജീവനക്കാരനുമായ മാനസ് വാജ്പേയി(38)

Read More
Latestദേശീയം

ഇറങ്ങാന്‍ ശ്രമിക്കവെ ലിഫ്റ്റ് താഴോട്ട് നീങ്ങി; ആന്ധ്രയില്‍ അമ്പത്കാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ സ്ത്രീ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ വനിത(50)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാസം ജില്ലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ

Read More
Latestകേരളം

ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്നത് റെക്കോർഡ് വിവാഹങ്ങൾ

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്നത് റെക്കോർഡ് വിവാഹങ്ങൾ. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് 429 വിവാഹങ്ങളും, ആഗസ്റ്റ് 30 ന്

Read More
Latestകേരളം

കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെഎം ഷാജി നിര്‍വഹിച്ചു

തിരുവനന്തപുരം: കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെഎം ഷാജി നിര്‍വഹിച്ചു സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ്

Read More
Latestകേരളം

ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. 500 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ

Read More
Latestകേരളം

ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലവര്‍ഷം ദുര്‍ബലമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ

Read More
Latestകേരളം

മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ആണ് അറസ്റ്റ്

Read More
Latestകേരളം

കോഴിക്കോട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് ഓട്ടോറിക്ഷയും ഒരു കാറും ഒരു മിനി ഗുഡ്സ് ഓട്ടോയും ഉള്‍പ്പടെ നാല് വാഹനങ്ങള്‍

Read More