അമിത വേഗത്തില്‍ പോയ ഓട്ടോറിക്ഷയില്‍ നിന്ന് 6 വയസ്സുകാരി തെറിച്ചു വീണു
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.കോതമംഗലം ജി.എല്‍.പി സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയ്ക്കാണ് (6) പരിക്കേറ്റത്. ഡ്രൈവറുടെ അശ്രദ്ധയും വാഹനത്തിന്റെ അമിതവേഗവുമാണ് അപകടത്തിന്
Read More