അമ്പലപ്പുഴ പാല്‍പ്പായസത്തിന് വില കൂട്ടി, ലിറ്ററിന് 240 രൂപയായി
ആലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിനു വില വർധിപ്പിച്ചു. 80 രൂപ വർധിച്ചതോടെ ലിറ്ററിന് 240 രൂപയായി.160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാല്പായസത്തിന്റെ വില
Read More