ക്ഷേത്രത്തിലേക്ക് പോയ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ക്ഷേത്രദർശനത്തിനായി പുലർച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയ സ്കൂള്‍ വിദ്യാർഥിയുടെ മൃതദേഹം ഗെരുക്കാട്ടെ സാംബോല്യ ബാരമേലുവിലെ കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക
Read More