പനിയും ഛര്‍ദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു; വിഷം അകത്തുചെന്നെന്ന് നിഗമനം
കോഴിക്കോട്: പനിയും ഛർദ്ദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പ്ലസ്വണ് വിദ്യാർഥിനി മരിച്ചു.വടകര സ്വദേശി ഫൈസലിന്റെ മകള്‍ ദാന ഇഷാനാണ് (16) മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ്
Read More