കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല
കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഓഗസ്റ്റ് എട്ടിന് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്
Read More