ഒരാഴ്ച മുമ്ബ് വിവാഹമോചന നോട്ടീസ് അയച്ചു; ഒളിച്ചിരുന്ന് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്
ബെംഗളൂരു.വിവാഹമോചന നോട്ടീസ് അയച്ചതിന് പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. ബെംഗളൂരുവിലാണ് കൊലപാതകം നടന്നത്.39 കാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബാലമുരുകന് പൊലീസില്‍ കീഴടങ്ങി.
Read More