കർണാടകയില്‍ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചുകൊന്നു
കർണാടകയില്‍ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചുകൊന്നു. ബംഗളൂരുവിലാണ് സംഭവം. ഗായത്രി(50) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭർത്താവ് അനന്തി(64)നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം, സ്വത്ത് കാണിക്കാനെന്ന
Read More