കണ്ണൂരിലേക്കും കൊല്ലത്തേക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
ക്രിസ്മസ് അവധിയോടനുബന്ധിച്ചു നാട്ടില്‍ പോകുന്നവർക്കും മടങ്ങിയെത്തുന്നവർക്കും ആശ്വാസമായി കണ്ണൂരിലേക്കും കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ അനുവദിച്ചു.കണ്ണൂരിലേക്കു നാളെയും കൊല്ലത്തേക്കു മറ്റന്നാളുമാണു സർവീസ്. ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുമെന്ന ആശങ്കയിലായിരുന്ന
Read More