പാലത്തില്‍ നിന്നും ചാടിയ വിദ്യാർഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു
തിരുവനന്തപുരം: വെള്ളറട മണ്ഡപത്തിന് കടവ് പാലത്തില്‍ നിന്നും ചാടിയ വിദ്യാർഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.പ്ലസ് ടു വിദ്യാർഥിനി പരീക്ഷാപ്പേടിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം
Read More