പിക്കപ്പ് വാൻ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു, ആലപ്പുഴയിൽ പെയിന്‍റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
മാന്നാർ: ആലപ്പുഴ മാന്നാറിൽ അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്‍റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാന്നാർ പഞ്ചായത്ത് പതിനാലാം വാർഡ് കുളഞ്ഞിക്കാരാഴ്മ അക്ഷയഭവനിൽ പൊന്നുക്കുട്ടൻ-ഓമന ദമ്പതികളുടെ മകൻ പ്രദീപ്
Read More