കൊച്ചിയിൽ റിസോർട്ടില്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയില്‍
കൊച്ചിയിൽ പറവൂർ പുത്തൻവേലിക്കരയിലെ റിസോർട്ടില്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തൃശ്ശൂർ എടവിലങ്ങ് സ്വദേശിയായ കുഞ്ഞിമാക്കാൻ പുരയ്ക്കല്‍ കുമാരന്റെ മകൻ സന്തോഷ് (48) ആണ് മരിച്ചത്.
Read More