ജനുവരി മുതല്‍ പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാം
എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) അംഗങ്ങള്‍ക്ക് എടിഎമ്മുകള്‍ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതല്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.ഈ വർഷം മാർച്ചില്‍, നടപ്പാക്കാനിരിക്കുന്ന
Read More